election

കാസർകോട്: ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കായി 2602 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
ജില്ലാ പഞ്ചായത്തിലേക്ക് 65 പേരും നഗരസഭകളിലേക്ക് 330 പേരും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 263 പേരും ഗ്രാമ പഞ്ചായത്തുകളിലേക്ക് 1943 പേരുമാണ് മത്സരരംഗത്തുള്ളത്.

നഗരസഭ 330

കാഞ്ഞങ്ങാട് 127, നീലേശ്വരം 90, കാസർകോട് 113


ബ്ലോക്ക് പഞ്ചായത്തുകൾ 263

കാഞ്ഞങ്ങാട് 39, നീലേശ്വരം 35, പരപ്പ 46, കാസർകോട് 50, കാറഡുക്ക 42, മഞ്ചേശ്വരം 51.

ഗ്രാമപഞ്ചായത്തുകൾ 1943

ചെറുവത്തൂർ 38, കയ്യൂർ ചീമേനി 36, പടന്ന 40, പിലിക്കോട് 39, തൃക്കരിപ്പൂർ 64, വലിയപറമ്പ 34, എൻമകജെ 52, മംഗൽപാടി 76, മഞ്ചേശ്വരം 46, മീഞ്ച 50, പൈവളിഗെ 58, പുത്തിഗെ 42, വോർക്കാടി 39, അജാനൂർ 70, മടിക്കൈ 26, പള്ളിക്കര 62, പുല്ലൂർ പെരിയ 48, ഉദുമ 65, ബേഡഡുക്ക 50, ബെള്ളൂർ 38, ദേലംപാടി 50, കാറഡുക്ക 45, കുംബഡാജെ 38, കുറ്റിക്കോൽ 52, മുളിയാർ 45, ബളാൽ 54, പനത്തടി 45, കള്ളാർ 50, കോടോം ബേളൂർ 62, വെസ്റ്റ് എളേരി 53, ഈസ്റ്റ് എളേരി 48, കിനാനൂർ കരിന്തളം 44, ബദിയഡുക്ക 66, ചെമ്മനാട് 74, ചെങ്കള 60, കുമ്പള 74, മധൂർ 65, മൊഗ്രാൽപുത്തൂർ 45.