ഇരിട്ടി: മികച്ച പഠനസൗകര്യങ്ങളുമായി വീർപ്പാട് ശ്രീനാരായണ ഗുരു ആർട്സ് ആൻഡ് സയൻസ് കോളേജ്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത കോളേജിൽ ബി.കോം വിത്ത് കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, ബി.കോം ഫിനാൻസ്, ബി.ബി.എ, ബി.എസ്.സി കെമിസ്ട്രി (വിത്ത് മാത്ത്സ് ആൻഡ് ഫിസിക്സ്), എം.കോം ഫിനാൻസ് കോഴ്സുകളാണുള്ളത്. കൂടാതെ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി ബി.എ ഹിസ്റ്ററി, ഇംഗ്ളീഷ്, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ബി.കോം, എം.കോം സ്റ്റഡിസെന്റർ കൂടിയാണ്. കോഴ്സുകളിലേക്ക് പ്രവേശനം തുടരുകയാണ്. ഫോൺ 0490 2454000, 9946621551, 9446241560.