കാസർകോട്: ദേശീ​യ പ​ണി​മുട​ക്ക് ദിവ​സം സ​ഹക​ര​ണ നി​യ​മ​ങ്ങൾക്കും ച​ട്ട​ങ്ങൾക്കും വി​രു​ദ്ധ​മാ​യി സംസ്ഥാ​ന സ​ഹക​ര​ണ ബാ​ങ്കി​ന്റെ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള സർക്കാർ തീ​രു​മാ​ന​ത്തിൽ പ്ര​തി​ഷേ​ധി​ച്ച് വ്യാ​ഴാഴ്​ച ന​ട​ക്കു​ന്ന തി​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്​ക​രി​ക്കു​ന്ന​തി​ന് യു.ഡി.എ​ഫ് സ​ഹക​ര​ണ ജ​നാ​ധി​പ​ത്യ​വേ​ദി തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തിൽ ജില്ലാ ചെ​യർ​മാൻ കെ. നീ​ല​ക​ണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.