പാനൂർ: സ്വതന്ത്ര സ്ഥാനാർത്ഥിയുടെ സ്കൂട്ടർ വീടിനടുത്തുള്ള തോട്ടിൽ കൊണ്ടിട്ട് നശിപ്പിച്ചതായി പരാതി. തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ എട്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നെല്ലിയാട്ട് മുക്കിലെ ബിന്ദുവിന്റെ സ്കൂട്ടറാണ് സാമൂഹ്യദ്രോഹികൾ നശിപ്പിച്ചത്.