saranya

തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വി​ജ​യി​ച്ചാ​ൽ​ ​അ​ത് ​കു​ടി​വെ​ള്ള​ത്തി​നാ​യു​ള്ള​ ​പോ​രാ​ട്ട​ത്തി​നാ​ണെ​ന്നാ​ണ് ​ക​ണ്ണൂ​രി​ലെ​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കു​റ​ഞ്ഞ​ ​സ്ഥാ​നാ​ർ​ത്ഥി​ ​കെ.​ശ​ര​ണ്യ​ ​പ​റ​യു​ന്ന​ത്.​ ​കൊ​ള​ച്ചേ​രി​ ​പ​ഞ്ചാ​യ​ത്തി​ലെ​ 11ാം​ ​വാ​ർ​ഡ് ​നൂ​ഞ്ഞേ​രി​യി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​പി​ന്തു​ണ​യോ​ടെ​ ​സ്വ​ത​ന്ത്ര​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യാ​ണ് 21​ ​കാ​രി​യാ​യ​ ​ശ​ര​ണ്യ​ ​മ​ത്സ​രി​ക്കു​ന്ന​ത്. കു​ടി​വെ​ള്ള​പ്ര​ശ്നം​ ​അ​ല​ട്ടു​ന്ന​ ​ന​‌ൂ​ഞ്ഞേ​രി​ ​പ​ട്ടി​ക​ജാ​തി​ ​കോ​ള​നി​യി​ൽ​ ​കു​ടി​വെ​ള്ള​മെ​ത്തി​ക്കു​മെ​ന്ന​ ​വാ​ഗ്ദാ​ന​മാ​ണ് ​ശ​ര​ണ്യ​ ​മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. 38​ ​കു​ടും​ബ​ങ്ങ​ൾ​ ​താ​മ​സി​ക്കു​ന്ന​ ​കോ​ള​നി​യി​ൽ​ ​മൂ​ന്ന് ​കി​ണ​റാ​ണ് ​ആ​കെ​യു​ള്ള​ത്.​ ​ഇ​തി​ൽ​ ​ര​ണ്ടെ​ണ്ണം​ ​പാ​ടെ​ ​ന​ശി​ച്ചു.​ ​ബാ​ക്കി​യു​ള്ള​ ​കി​ണ​റും​ ​നാ​ശ​ത്തി​ന്റെ​ ​വ​ക്കി​ലാ​യി​ട്ടും​ ​നി​ല​വി​ലെ​ ​പ​ഞ്ചാ​യ​ത്ത് ​ഭ​ര​ണ​സ​മി​തി​ ​കോ​ള​നി​യോ​ട് ​ക​ടു​ത്ത​ ​അ​നാ​സ്ഥ​യാ​ണ് ​കാ​ണി​ക്കു​ന്ന​തെ​ന്ന് ​ശ​ര​ണ്യ​ ​പ​റ​ഞ്ഞു.എ​സ്.​എ​ൻ​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​സാ​മ്പ​ത്തി​ക​ ​ശാ​സ്ത്ര​ത്തി​ൽ​ ​ബി​രു​ദം​ ​നേ​ടി​.​ ​മൂ​ഞ്ഞേ​രി​യി​ലെ​ ​പി.​രാ​ജ​ന്റെ​യും​ ​കെ.​ല​ക്ഷ്മി​യു​ടെ​യും​ ​മ​ക​ളാ​ണ്.