കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പതിവിൽ നിന്നും വ്യത്യസ്തമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടന്നത്. കേഡറ്റുകൾ മാസ്ക് ധരിച്ച് പാസിംഗ് ഔട്ട് നടത്തിയപ്പോൾ അവരുടെ കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കും ആ സുന്ദര നിമിഷം കാണാൻ കഴിഞ്ഞില്ല.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ.
വീഡിയോ എ.ആർ.സി. അരുൺ