img20201101
ദേവകി

മുക്കം: കക്കാട് കല്ലടയിൽ ദേവകി (85) നിര്യാതയായി. മക്കൾ: അറുമുഖൻ, ബാബു, ശ്രീധരൻ, പുഷ്പ, ഗിരീഷ്, സജിനി, അനീഷ്, അനു. മരുമക്കൾ: ശിവദാസൻ മുണ്ടയിൽ, രജീഷ് പുറമേരി, ശാരദ, വിജയ, രാധാമണി, ബീന, രാധിക.