ppjob
പി.പി. ജോബ്

കോഴിക്കോട്: റിട്ട. തഹസിൽദാർ പി.പി. ജോബ് (79) വെള്ളിമാട്കുന്ന് പൂളക്കടവിലെ ചാലിപുരക്കൽ വീട്ടിൽ നിര്യാതനായി. ഭാര്യ: ഗ്റേസി. മക്കൾ: ബിജി ജോയ്(തൃശൂർ), ജിജി ജെയിംസ് (സെന്റ്‌ജോർജ് ഇ.എം.സ്‌കൂൾ ബിലാത്തിക്കുളം). മരുമക്കൾ: ടി.സി. ജോയ്, ജയിംസ് (ബിസിനസ്). സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 11 മണിക്ക് ബിലാത്തിക്കുളം സെന്റ്‌ ജോർജ് ചർച്ച് സെമിത്തേരിയിൽ.