പുളിയാവ്: നാനോത്ത് അബ്ദുല്ല (58) നിര്യാതനായി. ദീർഘകാലം ഖത്തറിലായിരുന്നു. ഭാര്യ: റംല. മക്കൾ: ശരീഫ്, നിയാസ്, ആഷിഖ്. മരുമകൾ: ഹൈറുന്നിസ.സഹോദരങ്ങൾ: അമ്മദ് ഹാജി, ഇബ്റാഹിം, മൊയ്തു,മാമി, പരേതയായ ആയിശു.