rosamma
റോസമ്മ

പേരാമ്പ്റ: ചെമ്പനോടയിലെ പരേതനായ തേരകത്തിൽ ചെറിയാന്റെ ഭാര്യ റോസമ്മ (87) നിര്യാതയായി. മക്കൾ: ചാക്കോച്ചൻ, മാത്യു തേരകം ( സെക്റട്ടറി സെന്റ് അൽഫോൻസാ പാലിയേ​റ്റീവ് കെയർ, താമരശ്ശേരി രൂപത), ഫാ: ജോർജ് തേരകം മാനന്തവാടി, ആലീസ്, സിസ്​റ്റർ ഡോണ എം.എസ്, എം.ഐ.അദില ബാദ് രൂപത, ടോമി തേരകം ( ആർട്ടിസ്​റ്റ് ) മരുമക്കൾ: ആലിസ് മണ്ണാം കുഴി ,മേഴ്‌സി പുത്തൻപറമ്പിൽ ,തോമസ് കിഴക്കയിൽ, ലീന പുത്തൻപുരയ്ക്കൽ.