കുറ്റ്യാടി: കരണ്ടോട് ചാത്തോത്ത് രാഘവ കുറുപ്പ് (72) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രേഖ, രശ്മി, രൂപേഷ്, പരേതനായ രാഗേഷ്. മരുമക്കൾ: രാജൻ (മേപ്പയ്യൂർ), ജിഷിത്ത് ( പുതിയപുറം).