കോഴിക്കോട്: തടമ്പാട്ടുതാഴം ഞാറപ്പൊയിൽ എൻ.പി.രാമൻ (82) നിര്യാതനായി. ഭാര്യ: കുട്ടിമാളു. മക്കൾ : പ്രകാശൻ, സുനിതൻ, പ്രമീള, ശൈലജ, സിന്ധു (കേരളകൗമുദി). മരുമക്കൾ: വേലായുധൻ (റിട്ട. പോളിടെക്‌നിക്), വേലായുധൻ, സുരേന്ദ്രൻ, ഷൈനി, ബീന.