art
കുട്ടികൾക്ക് ഓൺലൈനിൽ ചിത്രരചന പഠിപ്പിക്കുന്ന ചിത്രകാരൻ പാരീസ് മോഹൻകുമാർ

വടകര: അഴിയൂർ പഞ്ചായത്തിലെ കുട്ടികൾക്ക് ഓൺലൈനിൽ ചിത്രരചനാ പരിശീലന ക്ലാസുമായി പ്രശസ്ത ചിത്രകാരൻ പാരീസ് മോഹൻകുമാർ. ആദ്യഘട്ടത്തിൽ ചിത്രങ്ങൾ വരച്ച കുട്ടികൾക്ക് തുടർപഠനം നൽകും.

അദ്ധ്യാപകരായ കെ.പി പ്രിജീത്ത് കുമാർ, സി.കെ.സാജിദ് എന്നിവർ മോഹൻകുമാറിന് സഹായികളായുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയൻ, സെക്രട്ടറി ടി.ഷാഹുൽ ഹമീദ് എന്നിവർ സംബന്ധിച്ചു.