janaki
ജാനകി

പയിമ്പ്ര: തെക്കെച്ചാലിൽ ജാനകി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കുട്ടി. മക്കൾ: സുധാകരൻ, സുധ, സുരേഷ്, സജീവ്. മരുമക്കൾ: ബബിത, വിശ്വനാഥൻ, ഗീത, ലിജി. സഞ്ചയനം വെളളിയാഴ്ച.