joseph
ജോസഫ്

ഇൗസ്റ്റ്ഹിൽ: ഇൗസ്റ്റ്ഹിൽ ഗവ.ഹൈസ്കൂൾ റിട്ട.ഹെഡ്മാസ്റ്റർ വടക്കെ മണ്ഡപത്തിൽ വി.ടി.ജോസഫ് (87) നിര്യാതനായി. ഭാര്യ: അന്നമ്മ ജോസഫ് (റിട്ട.അദ്ധ്യാപിക,സെന്റ് മൈക്കിൾസ് സ്കൂൾ). മക്കൾ: നിമ്മി ജോസ് (അദ്ധ്യാപിക,സെന്റ് മൈക്കിൾസ് സ്കൂൾ), നിഷ (കാലിക്കറ്റ് യൂണിവേഴ്സിറ്റി), നിബു (റിയാദ്). മരുമക്കൾ: ഷാജി, ബിജു, സജിത.