കൊളത്തറ: പാലക്കുളം ചിറക്കൽ ഇബ്രാഹിം (65) നിര്യാതനായി. ട്രീറ്റ്‌മെന്റ് യാർഡ് ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ ( സി ഐ ടി യു) അംഗമാണ്. ഭാര്യ: റുഖിയ്യ. മക്കൾ : ആയിഷാബി, അഷ്റഫ്, സുഹറാബി, താഹിറ, സഫിയത്ത്, റംലത്ത്.
മരുമക്കൾ: സക്കീർ ഹുസൈൻ, ഷറീജ, അഷ്റഫ്, റഷീദ്, അബ്ദുൾ സലാം.