മക്കട: സോഫിയ മൻസിലിൽ സാജിദ് (47) നിര്യാതനായി. തയ്യിൽ തൊടുകയിൽ മാമുക്കോയയുടെയും കദീശബിയുടെയും മകനാണ്. ഭാര്യ: സാഹിത. മക്കൾ: അഫ്നാൻ, അഫീം, അഫ്സിൻ. സഹോദരങ്ങൾ: ഫൈസൽ (റിയാദ്), സോഫിയ (നന്മണ്ട).