vijayan
വിജയൻ

നടുവട്ടം: തൈവളപ്പിൽ കുളങ്ങര വീട്ടിൽ വിജയൻ (56) നിര്യാതനായി. അഡ്വ.കെ.കൃഷ്ണകുമാറിന്റെ ഗുമസ്തനായിരുന്നു.ഭാര്യ: ബിന്ദു. മക്കൾ: അക്ഷയ്, സച്ചിൻ. സഞ്ചയനം ശനിയാഴ്ച.