news
കടന്നൽക്കൂട്ടം എത്തുന്നതിനു മുമ്പ്......മാനന്തവാടി അമ്പുകുത്തി ജെസി റോഡിൽ വനം വകുപ്പിന്റെ ഒൗഷധ തോട്ടത്തിന് മുന്നിൽ റോഡിന് വീതി കൂട്ടുന്ന പ്രവൃത്തി നടത്തുന്ന നാട്ടുകാർ

മാ​ന​ന്ത​വാ​ടി​:​ ​മാ​ന​ന്ത​വാ​ടി​ ​അ​മ്പു​കു​ത്തി​ ​ജെ​സി​ ​റോ​ഡ് ​ന​വീ​ക​ര​ണ​ ​പ്ര​വ​ർ​ത്തി​ക്ക് ​ത​ട​സ്സം​ ​നി​ൽ​ക്കു​ന്ന​ ​വ​നം​ ​വ​കു​പ്പി​ന്റെ​ ​ന​ട​പ​ടി​യി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച​ ​നാ​ട്ടു​കാ​രു​ടെ​ ​സ​മ​ര​ത്തെ​ ​നേ​രി​ടാ​ൻ​ ​എ​ത്തി​യ​ത് ​ക​ട​ന്ന​ൽ​ ​കൂ​ട്ടം.​ ​വ​ന​ത്തി​ൽ​ ​നി​ന്ന് ​ക​ട​ന്ന​ൽ​ക്കൂ​ട്ടം​ ​ഇ​ര​ച്ച് ​എ​ത്തി​​​യ​പ്പോ​ൾ​ ​സ​മ​ര​ക്കാ​ർ​ ​നാ​ല് ​പാ​ടും​ ​ഒാ​ടി.​ ​പ​ല​രും​ ​സ​മീ​പ​ത്തെ​ ​വീ​ടു​ക​ളി​ലേ​ക്ക് ​ഒാ​ടി​ക്ക​യ​റി.
അ​മ്പു​കു​ത്തി​യി​ലെ​ ​വ​നം​ ​വ​കു​പ്പി​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള​ള​ ​ഒൗ​ഷ​ധ​ ​തോ​ട്ട​ത്തി​ന് ​സ​മീ​പ​ത്തെ​ ​റോ​ഡ് ​പ്ര​വ​ർ​ത്തി​യാ​ണ് ​വ​നം​ ​വ​കു​പ്പ് ​ത​ട​ഞ്ഞ​ത്.​ ​ഇ​തു​കാ​ര​ണം​ ​മാ​സ​ങ്ങ​ളാ​യി​ ​റോ​ഡ് ​ന​വീ​ക​ര​ണം​ ​ഇൗ​ ​ഭാ​ഗ​ത്ത് ​മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.​ ​ഇ​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​നൂ​റ് ​ക​ണ​ക്കി​ന് ​നാ​ട്ടു​കാ​ർ​ ​ഇ​ന്ന​ലെ​ ​ഒൗ​ഷ​ധ​ ​തോ​ട്ട​ത്തി​ന് ​സ​മീ​പ​ത്തെ​ ​റോ​ഡ് ​വെ​ട്ടി​നി​ര​ത്തി​ ​വീ​തി​കൂ​ട്ടാ​ൽ​ ​ശ്ര​മം​ ​ആ​രം​ഭി​ച്ചു.​ ​സ​മ​ര​ത്തെ​ ​നേ​രി​ടാ​ൻ​ ​വ​നം​ ​വ​കു​പ്പോ​ ​പൊ​ലീ​സോ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.
പൊ​ലീ​സ് ​എ​ത്തി​​​യ​ത് ​കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ൾ​ ​പാ​ലി​ച്ക്ക​ണ​മെ​ന്നും,​ 144​ ​ആ​ക്ട് ​ഉ​ള​ള​തു​കൊ​ണ്ട് ​കൂ​ട്ടം​കൂ​ടി​ ​നി​ൽ​ക്ക​രു​തെ​ന്നും​ ​പ​റ​യാ​നാ​യി​​​രു​ന്നു.
സ​മ​രം​ ​ആ​രം​ഭി​ച്ച​ ​ഉ​ട​ൻ​ ​പ​രി​സ​ര​ത്തെ​ ​വ​ന​ത്തി​ൽ​ ​നി​ന്ന് ​ക​ട​ന്ന​ൽ​ ​കൂ​ട്ടം​ ​ഇ​ള​കി​​​യെ​ത്തു​ക​യാ​യി​​​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഇൗ​ ​പ്ര​ദേ​ശ​ത്ത് ​നി​ന്ന് ​ക​ട​ന്ന​ൽ​ ​കു​ത്തേ​റ്റ് ​പ​തി​ന​ഞ്ചോ​ളം​ ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റി​രു​ന്നു.
ഇ​ല്ല​ത്തു​മൂ​ല​ ​ഡി​വി​ഷ​ൻ​ ​കൗ​ൺ​സി​ല​ർ​ ​എ.​ ​ഉ​ണ്ണി​കൃ​ഷ്ണ​ന​ട​ക്കം​ ​ക​ട​ന്ന​ൽ​ ​കു​ത്തേ​റ്റു.​ ​സ​മ​ര​ ​വി​വ​രം​ ​അ​റി​ഞ്ഞ് ​ഒ.​ആ​ർ.​കേ​ളു​ ​എം.​എ​ൽ.​എ,​ ​മു​നി​സി​പ്പ​ൽ​ ​ചെ​യ​ർ​മാ​ൻ​ ​വി.​ആ​ർ.​പ്ര​വീ​ജ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ജ​ന​പ്ര​തി​നി​ധി​ക​ളും​ ​സ​മ​ര​ ​സ്ഥ​ല​ത്ത് ​എ​ത്തി​യി​രു​ന്നു.​ ​നോ​ർ​ത്ത് ​വ​യ​നാ​ട് ​ഡി.​എ​ഫ്.​ഒ​യു​മാ​യി​ ​എം.​എ​ൽ.​എ,​ ​ന​ഗ​ര​സ​ഭാ​ ​ചെ​യ​ർ​മാ​ൻ​ ,​ ​പി.​ടി.​ബി​ജു,​മു​ഹ​മ്മ​ദ് ​ആ​സീ​ഫ്,​ ​മ​റ്റ് ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ ​എ​ന്നി​വ​ർ​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യി​ൽ​ ​ത​ൽ​ക്കാ​ലം​ ​റോ​ഡ് ​പ്ര​വ​ർ​ത്തി​ ​ആ​രം​ഭി​ക്കാ​ൻ​ ​തീ​രു​മാ​ന​മാ​യി.​ ​ഡ്രെ​യ്നേ​ജ് ​ഉ​ൾ​പ്പെ​ടെ​യു​ള​ള​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്തി​യെ​ക്കു​റി​ച്ച് ​പി​ന്നീ​ട് ​തീ​രു​മാ​നം​ ​അ​റി​യി​ക്കും.

@ റോ​ഡ് ​ത​ങ്ങ​ളു​ടേ​തെ​ന്ന് ​വ​നം​വ​കു​പ്പ്
മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​ ​ആ​സ്തി​ ​ര​ജി​സ്ട്ര​റി​ൽ​ ​എ​ട്ട് ​മീ​റ്റ​ർ​ ​വീ​തി​യി​ലു​ള​ള​ ​റോ​ഡാ​ണി​ത്.1800​ ​മീ​റ്റ​ർ​ ​നീ​ള​ത്തി​ലു​ള​ള​ ​റോ​ഡ് ​ത​ങ്ങ​ളു​ടെ​ ​നി​യ​ന്ത്ര​ണ​ത്തി​ൽ​ ​ഉ​ള​ള​താ​ണെ​ന്ന് ​പ​റ​ഞ്ഞാ​ണ് ​വ​നം​ ​വ​കു​പ്പ് ​ത​ട​സ​വാ​ദം​ ​ഉ​ന്ന​യി​ച്ച​ത്.​ ​മൂ​ന്ന് ​മീ​റ്റ​ർ​ ​റോ​ഡാ​ണ് ​ഇ​തു​വ​ഴി​യു​ള​ള​ത്.​അ​തി​ൽ​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്തി​ ​ആ​രം​ഭി​ക്കാം​ ​എ​ന്നാ​ണ് ​വ​നം​ ​വ​കു​പ്പി​ന്റെ​ ​വാ​ദം.​ ​ഡ്രെ​യി​നേ​ജ് ​നി​ർ​മ്മാ​ണം​ ​ത​ട​ഞ്ഞു.​അ​ഞ്ചോ​ളം​ ​ക​ലു​ങ്കു​ക​ൾ​ ​ഇൗ​ ​റോ​ഡി​ൽ​ ​നി​ർ​മ്മി​ച്ചി​​​രു​ന്നു.
മാ​ന​ന്ത​വാ​ടി​ ​അ​മ്പു​കു​ത്തി​ ​ജെസി​​ ​റോ​ഡ് ​മൊ​ത്തം​ ​അ​ഞ്ച് ​കി​ലോ​ ​മീ​റ്റ​റാ​ണ്.​ന​ബാ​ർ​ഡ് ​ഫ​ണ്ട് ​ഉ​പ​യോ​ഗി​ച്ചാ​ണ് ​നി​ർ​മ്മാ​ണം.​ഏ​ഴ് ​കോ​ടി​ ​രൂ​പ​യാ​ണ് ​നി​ർ​മ്മാ​ണ​ ​ചെ​ല​വ്.​ ​റോ​ഡി​ന് ​വേ​ണ്ടി​ ​നാ​ല് ​ഏ​ക്ക​ർ​ ​ഭൂ​മി​ ​പാ​രി​സ​ൺ​ ​എ​സ്റ്റേ​റ്റ് ​വി​ട്ട് ​ന​ൽ​കു​ക​യും​ ​ചെ​യ്തി​രു​ന്നു.