haridasan
ഹരിദാസൻ

കൊടുവള്ളി: ദേവിക മർമ്മ ചികിത്സാലയം ഉടമ വായോളി പുതുശ്ശേരി ഹരിദാസൻ (61) നിര്യാതനായി. പരേതനായ ഉണ്ണിയുടെയും മാളുവിന്റെയും മകനാണ്. ഭാര്യ: ശോഭന (പബ്ലിക് ഹെൽത്ത് നഴ്സ്, കാരശ്ശേരി). മക്കൾ: മഹേഷ്, സൂരജ്. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ (റിട്ട. പോസ്റ്റ്മാൻ), ഭരതരാജൻ, ഉദയാനന്ദൻ, ശൈലജ, റീജ. സഞ്ചയനം വെള്ളിയാഴ്ച.