കോഴിക്കോട് : ശ്രീനാരായണ എജുക്കേഷൻ സൊസൈറ്റിയുടെ കീഴിൽ കുന്നമംഗലം ചെത്തുകടവിലുള്ള എസ്.എൻ.ഇ.എസ് കോളേജ് ഓഫ് ആർട്സ്, കോമേഴ്സ് ആൻഡ് മാനേജ്മെന്റിൽ പുതുതായി അനുവദിച്ച ബി.എ ഇംഗ്ലീഷ് , ബി.എസ് സി സൈക്കോളജി കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. ബി.ബി.എ, ബി കോം, ബി കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.ബി.എ എച്ച്.ആർ.എം, ബി.സി.എ കോഴ്സുകൾക്ക് മാനേജ്മെൻറ് ക്വാട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 0495-2802024, 94476 33560.