പന്നിയങ്കര: വാടിയിൽ ദാലിന്റകത്ത് പരേതനായ ഹസ്സൻ കോയയുടെ ഭാര്യ ദാലിന്റകത്ത് കച്ചിബി (82) നിര്യാതയായി. മക്കൾ: സലീം ഖാൻ, നവാസ് ഖാൻ, നസ്രീൻ ബാനു, നിസാർ, ജവഹർ, റോഷ്‌ന, സുരീല. മരുമക്കൾ: മെഹറു, സീനത്ത്, അബ്ദുറഹ്‌മാൻ, ഹാജറ, ഫൗസിയ, അബ്ദുൾ സമദ്, പരേതനായ നെസർ.