പേരാമ്പ്ര: പുറ്റംപൊയിലിലെ കൈതാവിൽ നാരായണൻ നായർ (85) നിര്യാതനായി. ഭാര്യ: ദമയന്തി അമ്മ. സഹോദരങ്ങൾ: ഗോവിന്ദൻ നായർ, ലക്ഷ്മി അമ്മ, ജാനകി അമ്മ, പരേതരായ ശങ്കരൻ നായർ, കുഞ്ഞിരാമൻ നായർ. സഞ്ചയനം തിങ്കളാഴ്ച.