kunnamangalam-death
ചന്ദ്രശേഖരൻ നായർ

കുന്ദമംഗലം: പെരിങ്ങൊളം പാലക്കോട്ട് പറമ്പത്ത് ചന്ദ്രശേഖരൻ നായർ (64) നിര്യാതനായി. ഭാര്യ: രമാദേവി. മകൾ: അനർഘ. സഹോദരങ്ങൾ: വിശ്വനാഥൻ നായർ, ബാലരാമൻ, വിജയൻ, സുഭദ്ര, കൗസല്യ, പരേതയായ സത്യഭാമ. സഞ്ചയനം ബുധനാഴ്ച.