kunnamangalam-death
കുഞ്ഞാലി ഹാജി

കട്ടാങ്ങൽ: പുള്ളന്നൂർ കുഴിമണ്ണിൽ കുഞ്ഞാലി ഹാജി (92) നിര്യാതനായി. ഭാര്യമാർ: പാത്തുമ്മ, കദീജ. മക്കൾ: മുഹമ്മദ് അഷ്റഫ്, റഫീഖ് (പരിയാരം മെഡിക്കൽ കോളേജ്), മുജീബ് (ദുബായ്), സലാം. മരുമക്കൾ: സാജിദ, മുസ്തഫീനത്ത്, ജസീല, ജദീറ. സഹോദരങ്ങൾ: മുഹമ്മദ്, മറിയ (കൊടുവള്ളി), ആയിഷ (നടമ്മൽ പൊയിൽ), അബ്ദുൽ അസീസ് ഹാജി (റിട്ട. ലാബ് ടെക്‌നീഷ്യൻ).