muhamed
മുഹമ്മദ്


പൂക്കാട്: പരേതനായ കണ്ണങ്കണ്ടി മൂസഹാജിയുടെ മകൻ മുഹമ്മദ് (ഫെയ്‌മസ്, 70) നിര്യാതനായി. ഭാര്യ: മറിയം വരിക്കോളി. മക്കൾ: ആരിഫ് (ഖത്തർ), താഹിറ, നൗഫൽ, അബ്ദുൽ സലാം (ബഹറൈൻ). മരുമക്കൾ: ഇല്യാസ് പഴേടത്ത്, നഫ്‌ല, വമിൻഷ. സഹോദരങ്ങൾ: മറിയം അലങ്കാർ, ആലി അത്തോളി, ഫാത്തിമ, മൈമൂന.