കല്ലാച്ചി: ഇയ്യങ്കോട്ടെ പുത്തൻപുരയിൽ കുമാരൻ (61) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: സജിത്ത്, സജു, ജിതിൽ. മരുമക്കൾ: സൗമ്യ, അനുശ്രീ. സഹോദരങ്ങൾ: ചാത്തു, കല്യാണി, കണാരൻ, കേളപ്പൻ, ഗോപാലൻ, ദേവി, ലീല, ചന്ദ്രി, ഗീത, പരേതനായ നാണു.