വടകര: എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പർ ആയി 7ാം തവണയും തിരഞ്ഞെടുത്ത എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ സെക്രട്ടറി പി.എം. രവീന്ദ്രന് എസ്.എൻ.ഡി.പി സിദ്ധാന്തപുരം ശാഖ സ്വീകരണം നൽകി.ഹരിദാസൻ മാസ്റ്റർ, കെ.ടി.ഹരിമോഹൻ, ജയേഷ് വടകര, വിനയചന്ദ്രൻ, രജനീഷ്, പുഷ്പലത, രാമചന്ദ്രൻ മാസ്റ്റർ, പ്രമോദ് എന്നിവർ പങ്കെടുത്തു.