nayadi
അണ്ടത്തോടത്ത് നായാടി

കോഴിക്കോട് : വട്ടക്കിണർ വൈ.എം.ആർ.സി റോഡിൽ അണ്ടത്തോടത്ത് നായാടി (94 ) നിര്യാതനായി. പരേതനായ അയ്യപ്പന്റെ മകനാണ്. ഭാര്യ : മാട്ടുമ്മൽ ദേവകി. മക്കൾ : ബിന്ദു, സജിനി. മരുമക്കൾ: ഷിബു, ഗിരിധരൻ. സഞ്ചയനം വ്യാഴാഴ്ച.