krishnan

കോഴിക്കോട്: പാട്യം സ്‌കൂൾ റിട്ട. അദ്ധ്യാപകൻ പാനൂർ മൊകേരി പുത്തൻപുരയിൽ പി.പി.കൃഷ്ണൻ (94) കോവൂരിൽ മകന്റെ വീടായ 'ശ്രീപദ'ത്തിൽ നിര്യാതനായി. ഭാര്യ: പരേതയായ കെ.ലക്ഷ്മി. മക്കൾ: പി.പി.മഞ്ജുള (ഇംഗ്ലീഷ് വിഭാഗം മേധാവി, ഗവ. വിക്ടോറിയ കോളേജ് ,പാലക്കാട്), പി.പി.മനോജൻ (എക്സിക്യൂട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി, കോഴിക്കോട്). മരുമക്കൾ: രാജൻ ചെറുക്കാട് (ചീഫ് സബ് എഡിറ്റർ, മാതൃഭൂമി, കോഴിക്കോട്), പി.നിഷ (എൽ.ഐ.സി, കോഴിക്കോട്) സഹോദരങ്ങൾ: പരേതനായ ശ്രീധരൻ, ഭാസ്‌കരൻ (എറണാകുളം).