vasudevannair
വാസുദേവൻ നായർ

കോഴക്കോട്: റിട്ട. തമിഴ്നാട് പി.ഡബ്ള്യു.ഡി സുപ്രണ്ടിംഗ് എൻജിനിയർ പാലക്കാട് തത്തമംഗലം കോരഞ്ചാത്ത് വാസുദേവൻ നായർ (90) പന്നിയങ്കരയിൽ നിര്യാതനായി. ഭാര്യ: പരേതയായ പന്നിയങ്കര ശ്രീവിഹാറിൽ ടി.പി.രത്നം (നാഗരത്നം). മക്കൾ: ബാലു വാസുദേവ് (സിനിമാ സഹസംവിധായകൻ), ശ്രീകുമാർ, നാരായണൻ (എമിറേറ്റ്സ് എയർലൈൻ, ദുബായ്). മരുമക്കൾ: കാഞ്ചന, സംഗീത, ദിവ്യ.