aboobacker


മാവൂർ: പാറമ്മൽ കളത്തിൽ അബൂബക്കർ (77) നിര്യാതനായി. മാവൂരിലെ വ്യാപാരിയായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ശിഹാബുദ്ദീൻ. നസീറ, റിയാസ്. മരുമക്കൾ: ബഷീർ, റഫ്ന, ഹാലിയ.