narayanankidavu
നാരായണൻ കിടാവ്

എരമംഗലം: കണ്ണങ്കോട് അരീപ്പുറത്ത് നാരായണൻ കിടാവ് (92) നിര്യാതനായി. ഭാര്യ: കമല അമ്മ.

മക്കൾ: ബാലകൃഷ്ണൻ, പത്മനാഭൻ, ഉണ്ണികൃഷ്ണൻ, ഭാർഗവി. മരുമക്കൾ: ശിവദാസൻ (ചീക്കിലോട്), വത്സല, പങ്കജ, ഷീബ (കൂമുള്ളി). സഞ്ചയനം ഞായറാഴ്ച.