kalyani
കല്ല്യാണി

തലക്കുളത്തൂർ: എടക്കര പറമ്പടിയിൽ കുന്നുമ്മൽ കണ്ടിയിൽ കെ.കെ. കല്ല്യാണി (73) നിര്യാതയായി. പരേതരായ കുന്നുമ്മൽ കണ്ടിയിൽ ചോമ്പന്റെയും അരിയായിയുടെയും (നാട്ടിപ്പാട്ടിന് കേരള ഫോക്‌ലോർ അക്കാദമി ആദരം ജേതാവ് - 2016) മകളാണ്.

മക്കൾ: അംബിക, ബിന്ദു. മരുമക്കൾ: ചന്ദ്രൻ നന്മണ്ട, സജീഷ് കുമാർ എടക്കര. സഹോദരങ്ങൾ: രാജൻ, ബാലൻ, മാധവി, ഗീത, ലീല, പരേതരായ മൂത്തോറൻ (കൃഷ്ണൻ), ശ്രീധരൻ. സഞ്ചയനം വെള്ളിയാഴ്ച.