പേരാമ്പ്ര: പഞ്ചായത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എൽ.ജെ.ഡിക്കും സി.പി.ഐക്കും രണ്ട് വീതം സീറ്റുകളും എൻ.സി.പി.ക്ക് ഒരു സീറ്റുമാണ് നൽകിയത്.
പഞ്ചായത്ത് വാർഡുകളും സ്ഥാനാർഥിയും
1. ശ്രീലജ പുതിയേടത്ത്, 2.സിന്ധു കാപ്പുമ്മൽ, 3. കെ.കെ. അമ്പിളി, 4. കെ.എൻ. ശാരദ, 5. വിനോദ് തിരുവോത്ത്, 6 ഷൈനി രാജീവൻ, 7. കെ.എം.റീന, 8. ചാലിൽ ബഷീർ, 9. കെ..പ്രിയേഷ്, 10. പി.എം..സത്യൻ, 11. സി.കെ. അശോകൻ, 12. പി. ജോന, 13. സീമ ശിവദാസൻ, 14. മിനി പൊൻപറ, 15. സി.എം. സജു, 16. എം.കെ. കുഞ്ഞിക്കണ്ണൻ, 17. വി.കെ. പ്രമോദ്,18. കെ. നഫീസ 19. കെ.കെ. പ്രേമൻ.