കുന്ദമംഗലം: പൊയ്യയിൽ കക്കോട്ടിരി വെളുത്തേടത്ത് ലക്ഷ്മി അമ്മ (86) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻകുട്ടി നായർ. മക്കൾ: പദ്മനാഭൻ (എൻ.ഐ.ടി ), സാവിത്രി, ശാന്ത, രാധ, ചന്ദ്രിക, അജിത, ഗിരിജ, പരേതയായ വസന്ത. സഞ്ചയനം ഞായറാഴ്ച.