photo
ബാലൻ നായർ

ഇയ്യാട്: താനിയാട്ടുപൊയിൽ ബാലൻ നായർ (68) നിര്യാതനായി. ഭാര്യ: മാധവി. മകൾ: സുധ (ക്ഷീര സഹകരണ സംഘം സെക്രട്ടറി, കരുമല). മരുമകൻ: സുനിൽകുമാർ. സഞ്ചയനം ഞായറാഴ്ച.