ചീക്കിലോട്: ഡി.വൈ.എഫ്.ഐ പ്രവർത്തകനും ന്യൂ സ്പാർക്കിംഗ് ലീനേഴ്സ് ക്ലബിന്റെ സജീവ പ്രവർത്തകനുമായ പെരുവാഴമലയിൽ ടി.കെ.സുജിത്ത് ലാൽ (26) നിര്യാതനായി. പിതാവ്: ഗവ. ബീച്ച് ജനറൽ ഹോസ്പിറ്റൽ എക്സ് - റേ അറ്റൻഡർ ടി.കെ.രാമചന്ദ്രന്റെയും പരേതയായ കളത്തിൽ സുലേഖയുടെയും മകനാണ്. സഹോദരൻ: അഭിജിത് ലാൽ.