കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ ഇടത് മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സി. പി. എം 57 സീറ്റിൽ മത്സരിക്കും. ഇതിൽ രണ്ട് വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായിരിക്കും. സി.പി.ഐ 5 സീറ്റിലും എൽ.ജെ.ഡി 5 സീറ്റിലും എൻ.സി.പി 3 സീറ്റിലും ഐ.എൻ.എൽ 2 സീറ്റിലും, കോൺഗ്രസ് എസ് സ്വതന്ത്രൻ ഒരു സീറ്റിലും മത്സരിക്കും. കുറ്റിച്ചിറ, ഈസ്റ്റ്ഹിൽ, കിണാശ്ശേരി, വെള്ളിമാടുകുന്ന്, ചേവായൂർ എന്നീ അഞ്ച് വാർഡുകളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. മത്സരിക്കുന്ന വാർഡുകളും സ്ഥാനാർത്ഥികളും.
സി.പി.എം- 1 എലത്തൂർ - കെ.വി ഫെമീന ടീ ച്ചർ. 2 ചെട്ടികുളം - ഒ.പി ഷിജിന. 3 എരഞ്ഞിക്കൽ -ഇ.പി സഫീന. 4 പുത്തൂർ - വി.പി.മനോജ്. 6 കുണ്ടുപറമ്പ്- കെ റീജ. 7 കരുവശ്ശേരി - വരുൺ ഭാസ്‌കർ. 8 മലാപ്പറമ്പ് - കെ.പി. മമ്മദ് കോയ. 9 തടമ്പാട്ടുതാഴം - പി.പി നിഖിൽ. 10 വേങ്ങേരി - ഒ. സദാശിവൻ. 11 പൂളക്കടവ് - കെ. ഫെനീഷ. 13 സിവിൽ സ്റ്റേഷൻ- എം.എൻ. പ്രവീൺ. 14 ചേവരമ്പലം - ഒ. സിന്ധു.16 മൂഴിക്കൽ - എം.പി. ഹമീദ്. 17 ചെലവൂർ- അഡ്വ. സി.എം. ജംഷീർ. 18 മായനാട് - സ്മിത വള്ളിശ്ശേരി. 19 മെഡിക്കൽ കോളേജ് (സൗ ത്ത് - )ഇ.എം. സോമൻ. 20 മെഡിക്കൽ കോളേജ് - കെ. മോഹനൻ. 22 കോവൂർ- ടി. സുരേഷ് കുമാർ. 23 നെല്ലിക്കോട് സുജാത കൂടത്തിങ്ങൽ. 24 കുടിൽതോട്- വി. പ്രസന്ന. 25 കോട്ടൂളി- ഡോ. എസ്. ജയശ്രീ. 26 പറയഞ്ചേരി കെ.ടി സുഷാജ്. 27 പുതിയറ കെ. ഷിറാസ് ഖാൻ. 28 കുതിരവട്ടം എം.സി. അനിൽകുമാർ. 29 പൊറ്റമ്മൽ- ഡോ. ബീന ഫിലിപ്പ്. 30 കൊമ്മേരി ടി. അഞ്ജു. 31 കുറ്റിയിൽതാഴം- എം.പി. സുരേഷ്. 32 പൊക്കുന്ന് ഈസ്സ അഹമ്മദ്. 36 കല്ലായ്- അഡ്വ. ഷെറീന. 37 പന്നിയങ്കര- ഒ. രാജഗോപാൽ. 39 തിരുവണ്ണൂർ- ടി.ടി ശ്രീജ.
40 അരീക്കാട് നോർത്ത്- കെ.കെ റഫീന. 41 അരീക്കാട് - പി നബീസ സെയ്തു. 43 കൊളത്തറ - തെക്കുവീട്ടിൽ പ്രേമലത.44 കുണ്ടായിതോട് എം.പി ഷെഹർബാനു. 45 ചെറുവണ്ണൂർ ഈസ്റ്റ് -പാറായി ഷീബ. 46 ചെറുവണ്ണൂർ വെസ്റ്റ് - പി.സി. രാജൻ. 47 ബേപ്പൂർ പോർട്ട്- എം ഗിരിജ ടീച്ചർ. 48 ബേപ്പൂർ- ടി. രജനി. 49 മാറാട്- കൊല്ലത്ത് സുരേഷ്. 50 നടുവട്ടം കെ കൃഷ്ണകുമാരി. 51 പുഞ്ചപ്പാടം- കെ. രാജീവ്. 52 അരക്കിണർ- ടി.കെ ഷെമീന. 53 മാത്തോട്ടം -എൻ.വി. മുഹമ്മദ് നവാസ്.
54 കപ്പക്കൽ- സി.പി. മുസാഫർ അഹമ്മദ്. 55 പയ്യാനക്കൽ- എൻ. ജയഷീല. 56 ചക്കുംകടവ് -എം.ബിജുലാൽ. 63 തിരു ത്തിയാട് - പി. ദിവാകരൻ. 64 എരഞ്ഞിപ്പാലം സി രേഖ. 67 തോപ്പയിൽ- സി.പി. സുലൈമാൻ. 68 ചക്കോരത്തുകുളം- പി.എസ്. ഷീബ പ്രേമാനന്ദ്. 72 വെസ്റ്റ്ഹിൽ -എം.കെ മഹേഷ്. 73 എടക്കാട് - ടി. മുരളീധരൻ. 74 പുതിയങ്ങാടി -പി.പ്രസീന. 75 പുതിയാപ്പ- വി.കെ. മോഹൻദാസ്. എൽ.ജെ.ഡി: 35 ആഴ്ചവട്ടം -എൻ.സി. മോയിൻകുട്ടി. 61 വലിയങ്ങാടി -അഡ്വ. തോമസ് മാത്യു. 62 മൂന്നാലിങ്കൽ- എൻ. ഗീത. 65 നടക്കാവ് -അഡ്വ. നസീമാ ഷാനവാസ്. 69 കാരപ്പറമ്പ് - അരങ്ങിൽ ഉമേഷ് കുമാർ. സി.പി.ഐ: 34 മാങ്കാവ് -അഡ്വ. സാറാ ജാഫർ. 38 മീഞ്ചന്ത-ഷാബി കളത്തിൽ. 60 പാളയം- പി.കെ.നാസർ. 71 അത്താണിക്കൽ- ആശാ ശശാങ്കൻ. എൻ.സി .പി: 5 മൊകവൂർ- എസ്.എം തുഷാര. 12 പാറോപ്പടി- വി.പി ഷീജ. ഐ.എൻ.എൽ: 42 നല്ലളം-ടി മൈമുന ടീച്ചർ. 66 വെള്ളയിൽ - വി.പി മുഹമ്മദ് അഷറഫ്. ചാലപ്പുറം, മുഖദാർ എന്നീ വാർഡുകളിലെ സി.പി എം സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.