തിരുവങ്ങൂർ: സർവേ ഡിപ്പാർട്ട്‌മെന്റ് റിട്ട.അസി.ഡയറക്ടർ തിരുവങ്ങൂർ റെയിൽവേ ഗേറ്റിന് വടക്ക് വശം പൊയിലിൽ ഉണ്ണി നായർ (75) നിര്യാതനായി. ഭാര്യ: അംബുജം. മക്കൾ: സ്‌മിത (സതേൺ റെയിൽവേ), സ്‌മിജിത്ത് ( റവന്യൂ വകുപ്പ്), സ്‌മിതേഷ് ( പ്രൈവറ്റ് സർവേയർ). മരുമക്കൾ: ആനന്ദൻ, അഞ്ജു, അഞ്ജു.