പേരാമ്പ്ര: മേപ്പയ്യൂർ പഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെ സീറ്റ് 17 സി.പി.ഐ.എം 12. സി. പി.ഐ -2. എൽ.ജെ.ഡി-2. എൻ.സി.പി - 1. വാർഡ് - സ്ഥാനാർത്ഥി - പാർട്ടി എന്നിവയഥാക്രമം . 1.റംല റസാഖ് പുല്ലംങ്കോട്ടുമൽ (സി.പി.ഐ .എം ), 2.ശ്രീജ വടക്കെ പറമ്പിൽ (സി.പി.ഐ.എം), 3. ദീപ കേളോത്ത് (സി.പി.ഐ.എം) 4. വി.പി രമ (സി.പി.ഐ.എം) 5. യൂസഫ് കോറോത്ത് (സി.പി.ഐ ) 6. കെ. എം പ്രസീത (സി.പി.ഐ.എം) 7. പി പ്രശാന്ത് (സി.പി.ഐ )8. സാവിത്രി ബാലൻ (എൻ.സി.പി) 9. മിനി അശോകൻ (എൽ.ജെ.ഡി) 10. വി സുനിൽ (സി.പി.ഐ.എം) 11. സി.പി അനീഷ് കുമാർ (സി.പി.ഐ.എം) 12. കെ.കെ ലീല (സി.പി.ഐ.എം) 13. എൻ.പി ശോഭ (സി.പി.ഐ.എം) 14. പി. പ്രകാശൻ (സി.പി.ഐ.എം), 15 കെ.ടി രാജൻ (സി.പി.ഐ.എം ),16. വി.പി ബിജു (സി.പി.ഐ.എം), 17. ഭാസ്ക്കരൻ കൊഴുക്കല്ലൂർ (എൽജെ ഡി )