kunnamangalam-death
ലോഹിദാക്ഷൻ

കുന്ദമംഗലം: കുരിക്കത്തൂർ നടുവിൽ ഉള്ളാട്ടിൽ ലോഹിതാക്ഷൻ (58) നിര്യാതനായി. ഭാര്യ: സുധാമണി. മകൻ: ഷിതിൻ. സഹോദരങ്ങൾ: പ്രേമ, പുഷ്പ, കൃഷ്ണൻകുട്ടി, ഗിരീഷ്, ഷൈജു. സഞ്ചയനം ബുധനാഴ്ച.