പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ റിട്ടേണിംഗ് കോഴിക്കോട് മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.കെ. സത്യന് മുമ്പാകെ പത്രിക സമർപ്പിച്ചു. 17 പത്രികകളാണ് നൽകിയത്.