benny
ബെന്നി

പേരാമ്പ്ര: ചക്കിട്ടപ്പാറയിലെ പരേതരായ കെട്ടുപുരക്കൽ ആഗസ്തിയുടെയും ഏലിയാമ്മയുടെയും മകൻ ബെന്നി (56) നിര്യാതനായി. ഭാര്യ: തടത്തിൽ കുടുംബാംഗം സാലി (കളക്‌ഷൻ ഏജന്റ്, ചക്കിട്ടപ്പാറ വനിതാ സൊസൈറ്റി). മക്കൾ: ഷിൻസ് (സൗണ്ട് എൻജിനിയർ, ബംഗളൂരു), ഷിൽന. മരുമകൻ: ഡിറ്റോ വാഴക്കാലായിൽ (മാനന്തവാടി). സഹോദരങ്ങൾ: തങ്കച്ചൻ, മിനി, ലവ്‌ലി, സിനി, നിഷ, സന്തോഷ്, സ്‌മിത, പരേതനായ രാജു.