വടകര: ചോമ്പാൽ കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി മുൻ സെക്രട്ടറി കല്ലാമല ഖദീജാസിൽ എ.മമ്മൂട്ടി (91) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ദിൽഷാദ്, ഹാഷിദ, ജയീസ്, സജ്‌ന, ഷമീജ, ഫരീദ. മരുമക്കൾ: നാസർ, ബഷീർ, റിഷാന, നിയാസ്, സലാം, അഷ്‌റഫ്.