ചേളന്നൂർ: കൃഷിഭവൻ പരിധിയിൽ ഭൂമി ഡാറ്റാ ബാങ്കിൽ തെറ്റായി രേഖപ്പെടുത്തിയത് തിരുത്തുന്നതിനായി അപേക്ഷ സമർപ്പിച്ചവർ പ്രസിദ്ധീകരണത്തിന് തയ്യാറായ ഡാറ്റാ ബാങ്ക് 21.11.2020 ന് മുമ്പ് ചേളന്നൂർ കൃഷിഭവനിലെത്തി പരിശോധിച്ച് തിരുത്തേണ്ടതാണ്. പിന്നീട് സമർപ്പിക്കുന്ന പരാതികൾ സ്വീകരിക്കാൻ കഴിയുന്നതല്ല എന്ന് ചേളന്നൂർ കൃഷി ഓഫീസർ അറിയിച്ചു