രാമനാട്ടുകര:​ വാഹനാപകടങ്ങളിൽപെടുന്നവരുടെ ഓർമ്മ പുതുക്കൽ ദിനാചരണം നടന്നു. രാമനാട്ടുകര ബസ്‌സ്റ്റാന്റിനു സമീപം ഫറോക്ക് ​പൊ​ലീസും രാമനാട്ടുകര റെസ്ക്യൂ വോളണ്ടിയേഴ്സും ചേർന്നാണ് ​പരിപാടി ​സംഘടി​പ്പി​ച്ചത്.ഫറോക്ക് ​ സി.ഐ കെ.​കൃ​ഷ്ണൻ ഉദ്​ഘാടനം ​ ചെയ്തു. ​ സഹീർ പെരുമുഖം, ശരത്ത് കള്ളിക്കുടം, ബിബിൻ കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.