പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്ത് ഇടതു മുന്നണി പ്രകടനപത്രിക സമർപ്പണവും സ്ഥാനാർത്ഥി പ്രഖ്യാപനവും നടത്തി. മുൻ എം.എൽ.എ കെ കുഞ്ഞമ്മത് പ്രകടനപത്രിക സമർപണം നടത്തി .ആകെ വാർഡുകൾ 19 .

വാർഡ്, സ്ഥാനാർത്ഥികൾ യഥാക്രമം വാർഡ് 1. കെ.കെ നൗഷാദ് (സ്വതന്ത്രൻ) 2. പി രേന (സി.പി.ഐ.എം) 3. എൻ.പി ജാനു (സി.പി.ഐ.എം) 4. ടി.പി റീന (സി.പി.ഐ.എം ) 5. എം അരവിന്ദാക്ഷൻ (സി.പി.ഐ) 6. ഉണ്ണി വേങ്ങേരി (സി.പി.ഐ.എം) 7 .ടി.കെ ശൈലജ (സി.പി.ഐ.എം ) 8. പി.കെ പ്രകാശിനി (സി.പി.ഐ.എം) 10. വി.എം ഷിബിന (സി.പി.ഐ) 11. പി.സി സതീഷ് (എൽ.ജെ.ഡി ) 12. ശ്രീജ ഗിരീഷ് പുല്ലാക്കുന്നത്ത് (കേരള കോൺഗ്രസ് എം) 13. വാഴയിൽ സുമതി (സ്വതന്ത്ര) 14. വി.കെ മുഹമ്മദലി (ഐ.എൻ.എൽ) 15. കെ.ആർ ആതിര (സി.പി.ഐ .എം) 16. എം.കെ സത്യവതി (സി.പി.ഐ.എം) 17. കെ.വി അശോകൻ (സി.പി.ഐ.എം) 18. എൻ.കെ കൈലാസൻ (സി.പി.ഐ.എം) 19. ശ്രീനി മനത്താനത്ത് (എൻ.സി.പി ) ഒമ്പതാം വാർഡിലെ ഐ.എൻ.എൽ സ്ഥാനാർത്ഥിയെ പിന്നീട് തീരുമാനിക്കും .