appukuttan
ഡോ.പി.കെ. അപ്പുക്കുട്ടൻ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്ളാസ്റ്റിക് സർജറി യൂണിറ്റ് സ്ഥാപകനും പ്രൊഫസറുമായിരുന്ന ഡോ.പി.കെ.അപ്പുക്കുട്ടൻ (86) നിര്യാതനായി. ഭാര്യ: സരോജിനി. ഡോ.വിനോദ് (യു.എസ്.എ), ഡോ.പ്രമോദ് (ബംഗളൂരു), ഡോ.സുമോദ് (സിംഗപ്പൂർ). മരുമക്കൾ: ഡോ.ഷീജ (യു.എസ്.എ), സഗീന (ബംഗളൂരു), ഡോ.അമൂല്യ (സിംഗപ്പൂർ). സഹോദരങ്ങൾ: ഡോ.രാജു (യു.എസ്.എ), പ്രൊഫ.രവി (മൂത്തകുന്നം).