കൽപ്പറ്റ: ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ​ഇ​ന്ന​ലെ​ 25​ ​പ​ത്രി​ക​ക​ള്‍​ ​സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടു.​

കൽപ്പറ്റ നഗരസഭയിലേക്ക് 6, മാനന്തവാടി നഗരസഭയിലേക്ക് 8, ബത്തേരി നഗരസഭയിലേക്ക് 67 പത്രികകൾ സമർപ്പിച്ചു.

ബത്തേരി ബ്ലോക്കിലേക്ക്16, കൽപ്പറ്റ ബ്ലോക്ക് 11, പനമരം ബ്ലോക്ക് 13, മാനന്തവാടി ബ്ലോക്ക് 27 എന്നിങ്ങനെയാണ് പത്രികകൾ നൽകിയത്.

വെള്ളമുണ്ട 13, തിരുനെല്ലി 8, എടവക 78, തൊണ്ടർനാട് 55, തവിഞ്ഞാൽ 56, നൂൽപ്പുഴ 51, നെൻമേനി 74, അമ്പലവയൽ 52, മീനങ്ങാടി 26, വെങ്ങപ്പള്ളി 12, വൈത്തിരി 5, പൊഴുതന 3, തരിയോട് 18, മേപ്പാടി 62, മൂപ്പൈനാട് 4, കോട്ടത്തറ 11, മുട്ടിൽ 16, പടിഞ്ഞാറത്തറ 18, പനമരം 24, കണിയാമ്പറ്റ 3, പൂതാടി 45, മുളളൻകൊല്ലി 36 എന്നിങ്ങനെയാണ് ഗ്രാമപഞ്ചായത്തുകളിലേക്ക് സമർപ്പിക്കപ്പെട്ട പത്രികകളുടെ എണ്ണം.